Tuesday, October 29, 2013

അരാജകത്വം

വവ്വാലിന് ഒരു ചുക്കുമില്ല,
ഭൂമി നേരെയാണെങ്കിലും
തല തിരിഞ്ഞാണെങ്കിലും.

No comments:

Post a Comment