പച്ച മഞ്ഞയാവും മുമ്പേ
ഇലക്കുമ്പിളിൽ പെയ്ത കവിതയുടെ മഞ്ഞുതുള്ളികൾ
Thursday, July 18, 2013
കല്ല്
"നിങ്ങളില്‍ പാപം ഇല്ലാത്തവന്
ആദ്യം ഇവളെ കല്ലെറിയട്ടെ."
ഠിം !!
മുഖംമൂടിയിട്ട
ആദ്യത്തെ കല്ല്
ഉന്നം തെറ്റി
കര്‍ത്താവിന്റെ നെറ്റിക്കു തന്നെ!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment